ഫ്രെഷ് ഫ്ലവേര്‍സ്, ചോക്ലേറ്റുകൾ, ഗിഫ്റ്റ് സെറ്റുകൾ, ഇലക്‌ട്രോണിക്‌സ്, ഗൃഹാലങ്കാരം, കിച്ചന്‍ അപ്ലയന്‍സസ്, ഫാഷൻ ആന്‍റ് ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, വലിയ അപ്ലയന്‍സുകള്‍, സ്മാര്‍ട്ട്ഫോണ്‍, ആക്സസറീസ്, ആമസോണ്‍ ഡിവൈസുകള്‍ എന്നിങ്ങനെ എല്ലാ കാറ്റഗറികളിലും പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനുമായി ആമസോൺ.ഇൻ-ൽ ഈ വാലന്‍റൈൻസ് ദിനത്തിൽ പ്രണയ സീസൺ ആഘോഷിക്കൂ.
നിങ്ങള്‍ക്ക് പ്രത്യേക അടുപ്പം ഉള്ളവരോടുള്ള കരുതല്‍ കണക്കിലെടുത്ത്, ആമസോൺ.ഇൻ ന്‍റെ വലന്‍റൈന്‍സ് ഡേ സ്റ്റോര്‍ ഉപഭോക്താക്കൾക്ക് വണ്‍-സ്റ്റോപ്പ് ഡെസ്റ്റിനേഷനാണ്, അവരുടെ എല്ലാ ഷോപ്പിംഗ്, ഗിഫ്റ്റിംഗ് ആവശ്യങ്ങളും വീടിന്‍റെ സുരക്ഷിതത്വത്തിലും സൗകര്യത്തിലും നിറവേറ്റാം. ഉപഭോക്താക്കൾക്ക് ഫെറേറോ, ഹെര്‍ഷീസ്, ബോംബെ ഷേവിംഗ് കമ്പനി, റെനി, മൈഗ്ലാം, മേബെലീന്‍, ഷുഗര്‍ കോസ്മെറ്റിക്സ്, ഇഖൂ, വണ്‍പ്ലസ്, സാംസങ്, ഷവോമി എന്നിങ്ങനെ അനവധി ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്താം.