ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/sJmMLd4Qi3feYy11dQ53.jpg)
ഗൃഹോപകരണങ്ങൾ, കിച്ചന്‍ അപ്ലയന്‍സസ്, കുക്ക്‌വെയർ & ഡൈനിംഗ്, ഫർണിച്ചര്‍, കളിപ്പാട്ടങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഹോം എസ്സെന്‍ഷ്യലുകളില്‍ ആകര്‍ഷകമായ ഓഫറുകളും ഡീലുകളും സഹിതം ഇന്ന് ആരംഭിക്കുന്ന ആമസോൺ . ഇൻ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ യില്‍ സമ്മര്‍ സീസണിനായി തയ്യാറെടുക്കുക.
Advertisment
ക്യാഷ്ബാക്ക് നല്‍കുന്ന കൂപ്പണ്‍, മിതമായ നോ-കോസ്റ്റ് ഇ എം ഐ , എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഇന്ത്യയിൽ എവിടെയും ആദ്യ ഓർഡറിന് ഫ്രീ ഡെലിവറി എന്നിവയിലൂടെ വീട്ടിലെ സൗകര്യത്തില്‍ ഇരുന്ന് ഉപഭോക്താക്കൾക്ക് വിപുലമായ ഷോപ്പിംഗ് നടത്താം, മികച്ച ഡീലുകൾ പ്രയോജനപ്പെടുത്താം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us