ആമസോണിലെ പ്രത്യേകം ഒരുക്കിയ ‘ഹോളി ഷോപ്പിംഗ് സ്റ്റോര്‍’-ല്‍ നിറങ്ങളുടെ ഉത്സവം ആഘോഷിക്കൂ. ഹെർബൽ കളറുകള്‍, പിച്കാരി, ഫാഷൻ & ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍, സുരക്ഷാ വസ്തുക്കൾ, പൂജാ എസ്സെന്‍ഷ്യലുകള്‍, വാട്ടർപ്രൂഫ് ഗാഡ്‌ജെറ്റുകൾ, ആക്‌സസറികൾ എന്നിവയും അതിലേറെയും ഉപഭോക്താക്കളുടെ എല്ലാ ഹോളി ഷോപ്പിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി സ്റ്റോർ ഡിസൈന്‍ ചെയ്‌തിരിക്കുന്നു.
ഷവോമി, വണ്‍പ്ലസ്, മേബെലൈന്‍, ഷുഗര്‍ കോസ്മെറ്റിക്, കിന്‍ഡില്‍, ഗോ പ്രോ, സാംസങ്, സോണി, സോള്‍ഫ്ലവര്‍, ബിക്കാനോ, അന്വേഷണ്‍, പേപ്പര്‍ബോട്ട്, ഡൗവ്, നിവ്യ, ഏരിയല്‍, ബീബ, ലെവീസ്, ബാറ്റ, മദര്‍ ഡെയറി, പ്രസ്റ്റീജ് മുതലായ വന്‍ ബ്രാൻഡുകളിൽ വലിയ സേവിംഗ്സിന് പ്രതീക്ഷിക്കാം. ആമസോണിന്‍റെ പുതിയ ഡിവൈസുകളായ കിന്‍ഡില്‍ 10th ജെന്‍, അലെക്സ ഉള്ള സ്മാർട്ട് സ്പീക്കർ, ഫയര്‍ ടി വി സ്റ്റിക്ക് എന്നിവയും ആവേശകരമായ വിലകളിൽ ലഭ്യമാണ്.