ഗോദ്‌റെജ് ലോക്ക്‌സിന്റെ ആദ്യത്തെ ജീവീസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കി'െക്ക്ച്ചറല്‍ ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ് ജീവീസ് അവാര്‍ഡിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചു. വാസ്തുവിദ്യയിലും ഇന്റീരിയര്‍ ഡിസൈന്‍ സമൂഹത്തിലും ഏറ്റവും നൂതനമായ ആശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുതിനാണ് ഈ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുത്. ഓലൈനായി നട ചടങ്ങില്‍ 350ഓളം പേര്‍ പങ്കെടുത്തു.

ആര്‍ക്കിടെക്ക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, വ്യവസായത്തിലെ മറ്റ് പ്രൊഫഷണലുകളെയും ഒിപ്പിക്കുതാണ് ജീവീസ് അവാര്‍ഡുകള്‍. 'കോഷ്യസ് ഡിസൈന്‍' എതായിരുു ഈ വര്‍ഷത്തെ ആശയം. പ്രമുഖ ശില്‍പ്പി അര്‍സന്‍ കമ്പ'യാണ് ട്രോഫികള്‍ രൂപകല്‍പ്പന ചെയ്തത്. പത്ത് വിഭാഗങ്ങളിലായി 34 ജേതാക്കളെയാണ് തെരഞ്ഞെടുത്തത്.

സേഫസ്റ്റ് റസിഡന്‍ഷ്യല്‍: ലക്ഷ്വറി സ്‌പേസ് ഡിസൈന്റെ അഭിഷേക് തലവത്ത്, സേഫസ്റ്റ് കമേഴ്‌സ്യല്‍: ഡിസ്‌ട്രോക്ക്‌സ് ഇന്റീരിയേഴ്‌സിന്റെ ധര്‍മേന്ദ്ര ജെയിന്‍, ഹോസ്പിറ്റാലിറ്റി: ടാന്‍ജന്റ് ഡിസൈന്‍ സെല്ലിന്റെ രോഹിത് ഭട്ക്കര്‍, ഹെല്‍ത്ത് കെയര്‍: ഐഎംകെ ആര്‍ക്കിടെക്റ്റ്‌സിന്റെ രാഹുല്‍ കദ്‌രി, എഡ്യുക്കേഷണല്‍: ഫോറം ആര്‍ക്കി'െക്ക്ച്ചറിന്റെ സുപര്‍ണ ഘോഷ്, സ്‌മോള്‍ കമേഴ്‌സ്യല്‍ സ്‌പേസ്: സ്റ്റുഡിയോ പികെഎയുടെ പുരന്‍ കുമാര്‍, ലാര്‍ജ് കമേഴ്‌സ്യല്‍ സ്‌പേസ്: ഫോള്‍ഡ്‌സ് ഡിസൈന്‍ സ്റ്റുഡിയോയുടെ അനിഷ്‌ക മൈതി, മള്‍'ി യൂണിറ്റ്: അഇവന്റെ ഡെക്സ്റ്റര്‍ ഫെര്‍ണാണ്ടസ്, കിച്ചന്‍: മിഡാസ് ലക്ഷ്വറി ഇന്റീരിയേഴ്‌സിന്റെ രചന ഗോയം, പ്രൈവറ്റ് റസിഡന്‍സ്: സ്റ്റുഡിയോ പികെഎയുടെ പുരന്‍ കുമാര്‍ എിവരാണ് സുവര്‍ണ ജേതാക്കള്‍.

publive-image

തായ്‌ലണ്ട് ബാങ്കോക്കിലെ ബില്‍ ബെന്‍സിലി, ഡിഎസ്പി ഡിസൈന്‍ സ്ഥാപകനും പ്രിന്‍സിപ്പലുമായ യതിന്‍ പ'േല്‍, ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ ഹിരേ പ'േല്‍, ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറും ആര്‍'് ക്യൂറേറ്ററും ഗാലറിസ്റ്റുമായ സുപ്രജാ റാവു, ബഡുക്‌സ്മിത് സ്റ്റുഡിയോയിലെ ആര്‍ക്കിടെക്ക്റ്റും അര്‍ബന്‍ പ്ലാനറുമായ മെലിസ സ്മിത്ത്, ന്യൂഡല്‍ഹി എച്ച്ബിഎ സ്റ്റുഡിയോയിലെ രാഹുല്‍ ശംഖ്‌വോക്കര്‍, തലതി ആന്‍ഡ് പാര്‍ട്‌നേഴ്‌സ് എല്‍എല്‍പി പ്രിന്‍സിപ്പല്‍ അസോസിയേറ്റ് രാജീവ് ഷ്‌റോഫ്, പ്ലാനറ്റ് 3 സ്റ്റുഡിയോസ് ആര്‍ക്കിടെക്ക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപക സാന്ത ഗൗര്‍, ഫ്യൂച്ചറിങ് ഡിസൈന്‍ സഹ സ്ഥാപകനും ഡയറക്ടറുമായ ചന്ദ്രശേഖര്‍ വ്യാവഹരേ, ഡിപിഎ പ്രസിഡന്റ് സൊണാലി ഭഗ്‌വതി, ജെന്‍സ്ലര്‍ പ്രിന്‍സിപ്പലും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഗുലാത്തി, ആര്‍ക്കോം കസള്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സൗരഭ് ഗുപ്ത, കെംഭാവി ആര്‍ക്കിടെക്ക്ച്ചര്‍ ഫൗണ്ടേഷന്‍ മാനേജിങ് പാര്‍ട്‌നര്‍ ഇന്ദ്രജിത് കെംഭാവി, കെംഭാവി ആര്‍ക്കിടെക്ക്ച്ചര്‍ ഫൗണ്ടേഷന്‍ പാര്‍ട്‌നര്‍ നിത കെംഭാവി എിവരായിരുു ജൂറിമാര്‍.

ഡിസൈന്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും അവരുടെ സംഭാവനകളിലൂടെ ഡിസൈനിംഗ് സ്പെയ്സില്‍ മികച്ച പരിവര്‍ത്തനം കൊണ്ടുവരുവരാണ്, സുസ്ഥിര വാസ്തുവിദ്യയുടെ നിലവാരം ഉയര്‍ത്തുക മാത്രമല്ല സമൂഹത്തിലെ ജീവിതത്തെ സമ്പമാക്കുകയും ചെയ്യു യുവപ്രതിഭകളുടെ പ്രയത്നങ്ങളെ ആദരിക്കുക എതാണ് അവാര്‍ഡുകളുടെ ലക്ഷ്യമെ് ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്‍ഡ് സിസ്റ്റത്തിന്റെ ഇവിപിയും ബിസിനസ് ഹെഡുമായ ശ്യാം മോട്വാനി പറഞ്ഞു.

Advertisment