ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/CdwaIWE8Fy4yLTPQhB1w.jpg)
ഗുരുഗ്രാം: ഈ വർഷം ജനുവരിയിൽ സിഇഎസ് 2022-ൽ ലോഞ്ച് ചെയ്ത ഫ്രീസ്‌റ്റൈൽ ഉടൻ തന്നെ ഇന്ത്യയിലെത്തും. ഉപഭോക്താക്കൾക്ക് സാംസങിൻ്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ 2022 മാർച്ച് 18 മുതൽ 28 വരെ 2,000 രൂപയ്ക്ക് ഫ്രീസ്‌റ്റൈൽ മുൻകൂട്ടി റിസർവ് ചെയ്യാം, കൂടാതെ അന്തിമ പർച്ചേസിൽ 4,000 രൂപ കിഴിവും നേടാം.
Advertisment
ഫ്രീസ്‌റ്റൈലിൻ്റെ പുതിയ ഫീച്ചറുകൾ ആഗോളതലത്തിൽ ആതിഥേയരുടെ ശ്രദ്ധ നേടുന്നു. അതിന്റെ എല്ലാ പ്രവർത്തനങ്ങളും ആധുനിക ജീവിതശൈലിയോട് യഥാർത്ഥത്തിൽ പ്രതികരിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്നതിനാൽ 2022-ലെ ഏറ്റവും ശ്രദ്ധേയമായ ഗാഡ്‌ജെറ്റുകളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us