ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/ugBxsFRVRzUOgX2fBBOx.webp)
പുതിയ ആഗോള സംയോജിത സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പേപ്പർ ഡോക്യുമെന്‍റുകൾക്ക് പരിസ്ഥിതിയോട് നീതി പുലര്‍ത്തുന്ന ഒരു ബദൽ ലഭ്യമാക്കാനുള്ള ആഗോള ഉദ്യമത്തിന്‍റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള സാംസങ് ഇന്ത്യയുടെ സര്‍വ്വീസ് സെന്‍ററുകള്‍ സുസ്ഥിരമായ സമ്പ്രദായങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് പേപ്പര്‍ലെസ് ആയി മാറിയിരിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us