ഫിലിപ്‌സ് ഡൊമെസ്റ്റിക് അപ്ലൈയൻസസ്  പുതിയ എച്ച് എൽ 7703  മിക്‌സർ അവതരിപ്പിച്ചു 

New Update
publive-image
Advertisment
ചെറുകിട ഗൃഹോപകരണങ്ങളിലെ മുൻനിരക്കാരനായ ഫിലിപ്സ് ഡൊമസ്റ്റിക് അപ്ലയൻസസ് ഇന്ത്യ ലിമിറ്റഡ്, കരുത്തുറ്റ 1000W മോട്ടോറുള്ള, മികച്ച പ്രകടനം നൽകാൻ രൂപകൽപ്പന ചെയ്ത ഒതുക്കമുള്ളതും എന്നാൽ ശക്തവുമായ എച്ച് എൽ7703 മിക്സർ ഗ്രൈൻഡർ ഇന്ന് പുറത്തിറക്കി. 90 സെക്കൻഡിനുള്ളിൽ മികച്ച ഗ്രൈൻഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ പുതിയ മിക്‌സർ ഗ്രൈൻഡർ ഒരേ ഘടനയിൽ കുറഞ്ഞ കഷ്ണങ്ങളോടെ, ഉയർന്ന കാര്യക്ഷമതയുള്ള അരയ്ക്കലും പൊടിക്കലും നൽകുന്നു.
publive-image
Advertisment