ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/MMoywzGIumeVVVGRhWvW.jpg)
ആമസോൺ പേ അതിന്‍റെ ‘ആമസോണ്‍ പേ സ്മാര്‍ട്ട് സ്റ്റോര്‍സ്’ പ്രോഗ്രാമിലൂടെ ടിയർ- II, III നഗരങ്ങളിലെ 18,000 വ്യാപാരികളുടെ ഓൺബോർഡിംഗ് പ്രഖ്യാപിച്ചു. ആമസോൺ പേ സ്മാർട്ട് സ്റ്റോർ ഒരു നൂതനമായ ഓഫ്‌ലൈൻ ഷോപ്പിംഗ് അനുഭവമാണ്, അത് ഓഫ്‌ലൈൻ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് കണ്ടെത്താൻ പ്രാപ്‌തമാക്കുകയും വിപുലമായ പേയ്‌മെന്‍റ് ഓപ്‌ഷനുകളിലുടനീളം ബെസ്റ്റ്-ഇന്‍ ക്ലാസ് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഇൻസ്‌റ്റോർ വിൽപ്പന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Advertisment
ഓഫ്‌ലൈൻ ചെറുകിട, ഇടത്തരം ബിസിനസുകൾ (SMB), റീട്ടെയിലർമാർ, മൈക്രോ വ്യാപാരികൾ എന്നിവരെ ഡിജിറ്റലായി ശാക്തീകരിക്കാനുള്ള ആമസോണ്‍ പേ-യുടെ ഉദ്യമത്തെ ഇത് ശക്തിപ്പെടുത്തുകയും അവർക്ക് പുതിയ വളർച്ചാ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us