ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/4DZn9lYmmAnkbg9pozYP.jpg)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, 2022 സെപ്റ്റംബർ 4-ന് നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (NeSL) സഹകരിച്ച് രാജ്യത്ത് ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (e-BG) നൽകുന്ന ആദ്യത്തെ ബാങ്കായി മാറി. വർദ്ധിച്ച സുരക്ഷിതത്വത്തോടെ തൽക്ഷണം പ്രോസസ്സ് ചെയ്യാനും സ്റ്റാമ്പ് ചെയ്യാനും വെരിഫൈ ചെയ്യാനും ഡെലിവർ ചെയ്യാനും കഴിയുന്ന പുതിയ ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികൾ ഉപയോഗിച്ച് കടലാസ് അടിസ്ഥാനമാക്കിയുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയ ഇല്ലാതാക്കി. ഇതൊരു പരിവർത്തനപരമായ മാറ്റമാണ്. കൂടാതെ ബാങ്ക് അതിന്റെ എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കുന്നതിനായി eBG-ലേക്ക് മൈഗ്രേറ്റ് ചെയ്യും
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us