/sathyam/media/post_attachments/5syvY0w76Nyfjn80zaEM.jpg)
കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ കടപ്പത്ര ഇഷ്യൂവിലൂടെ 500 കോടി രൂപ സമാഹരിക്കുന്നു. ആയിരം രൂപ മുഖവിലയുള്ള കടപ്പത്ര വില്‍പ്പന ഈ മാസം 14ന് ആരംഭിക്കും. നിക്ഷേപകര്‍ക്ക് 10.46 ശതമാനം വരെ ലാഭം നേടാം. ഡിസംബര്‍ രണ്ടിന് വില്‍പ്പന അവസാനിക്കും. ചുരുങ്ങിയ നിക്ഷേപത്തുക 10000 രൂപയാണ്.
ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ചിന്റെ ഐഎന്‍ഡി എഎ/ സ്റ്റേബിള്‍ റേറ്റിങുള്ള ഈ കടപ്പത്രങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.