ആമസോൺ ഫാഷനിലെ വാർഡ്‍റോബ് റിഫ്രെഷ് സെയിൽ ന്‍റെ 11മത് എഡിഷൻ ഇതാ വീണ്ടും ; ഡിസംബർ 9 മുതൽ 14 വരെ

New Update

publive-image

ആമസോൺ ഫാഷൻ അതിന്‍റെ വാർഡ്‍റോബ് റിഫ്രെഷ് സെയിൽ എന്ന ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്‍റിന്‍റെ 11th എഡിഷൻ പ്രഖ്യാപിച്ചു. 2022 വർഷം അവസാനത്തിലേക്ക് എത്തുമ്പോൾ, ഓർമ്മകൾ അയവിറക്കാനും, ഒരു സൺഡേ ബ്രഞ്ചിനായി ഏറ്റവും ഫാഷനബിളായ വസ്ത്രമണിഞ്ഞ് പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേരാനും ഉള്ള സമയമാണ്, അതുപോലെ വിവാഹ സീസണാണ്, വീട്ടിലെ പാർട്ടിക്കും, ന്യൂ ഇയർ പാർട്ടിക്കുമുള്ള സമയമാണ്.

Advertisment

നിങ്ങളുടെ പ്ലാനുകൾ എന്തുതന്നെയായാലും, വസ്ത്രങ്ങൾ, ഷൂസ്, ഹാൻഡ്‌ബാഗുകൾ, വാച്ചുകൾ, ആഭരണങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഡംബര സൗന്ദര്യം എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഫാഷൻ, ബ്യൂട്ടി കാറ്റഗറികളിൽ ഞങ്ങൾ നിങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 9 വെള്ളിയാഴ്ച ആരംഭിച്ച് 2022 ഡിസംബർ 14 ബുധനാഴ്ച വരെ നീണ്ടുനിൽക്കുന്ന 5 ദിവസത്തെ ഷോപ്പിംഗ് ഇവന്‍റിൽ ഉപഭോക്താക്കൾക്ക് 50% മുതൽ 80% വരെ ഇളവ് ലഭിക്കും. നിങ്ങളുടെ വാർഡ്‍റോബ് പരിഷ്ക്കരിക്കാനും, അതിന് ഫ്രെഷ് ലുക്ക് നൽകാനുമുള്ള അവസരം ഇതാ ഏറ്റവും പുതിയ ട്രെൻഡുകൾക്കും ഡിസൈനുകൾക്കുമൊപ്പം എത്തിയിരിക്കുന്നു.

Advertisment