/sathyam/media/post_attachments/l5yykTRcBl9J7Lus1EIv.jpg)
കൊച്ചി: ആമസോണ്‍ ഡോട്ട് ഇന്നില്‍ വിളവെടുപ്പിന്‍റെ ഐശ്വര്യപൂര്‍ണമായ മാസം ആഘോഷമാക്കൂ, പ്രത്യേകം തയ്യാറാക്കിയ ‘പൊങ്കല്‍ & സംക്രാന്തി ഷോപ്പിംഗ് സ്റ്റോര്‍’ ല്‍ നിന്ന് ഷോപ്പിംഗ് നടത്തൂ.
പൂജാ എസ്സെന്‍ഷ്യല്‍സ്, എത്‍നിക് വസ്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ്, വലിയ അപ്ലയന്‍സുകള്‍, ഹോം ഡെക്കര്‍, കിച്ചന്‍ അപ്ലയന്‍സസ്, ഫാഷന്‍ ആന്‍റ് ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, സ്‌മാർട്ട്‌ഫോണുകൾ, ആക്‌സസറികൾ, ആമസോൺ ഡിവൈസുകള്‍ എന്നിങ്ങനെ ഉത്സവം ഗംഭീരമായി ആഘോഷിക്കാൻ നിങ്ങളെ സഹായിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം ഈ വണ്‍-സ്റ്റോപ്പ്-സ്റ്റോര്‍ വാഗ്ദാനം ചെയ്യുന്നു.