അജ്മൽബിസ്‌മിയിൽ ഗൃഹോപകരണങ്ങൾക്കും എയർ കണ്ടിഷണറുകൾക്കും 60% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ !

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു. എല്ലാ എസി പർച്ചേസുകൾക്കുമൊപ്പം 4500 രൂപയുടെ ഉറപ്പായ സമ്മാനമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് !

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ഒരുക്കിയിട്ടുണ്ട്. 1.0 ടൺ എയർ കണ്ടിഷണറുകൾ 24990 രൂപ മുതൽ ആരംഭിക്കുന്നു! എൽജി എയർ കണ്ടിഷണറുകൾ 31990 രൂപക്കും, സാംസംഗ് എയർ കണ്ടിഷണറുകൾ 30990 രൂപക്കും, ബ്ലൂ സ്റ്റാർ എയർ കണ്ടിഷണറുകൾ 32990 രൂപക്കും, വോൾട്ടാസ് എയർ കണ്ടിഷണറുകൾ 28990 രൂപക്കും സ്വന്തമാക്കാം.

അൾട്ടിമസ് ലാപ്ടോപ്പ് വെറും 17990 രൂപയ്ക്ക് സ്വന്തമാക്കാം. ഏസർ ലാപ്ടോപ്പുകൾ 22990 രൂപയിലും, എച്ച്പി ലാപ്ടോപ്പുകൾ 36300 രൂപയിലും ആരംഭിക്കുന്നു.തിരഞ്ഞെടുത്ത ലാപ്ടോപ്പ് പർച്ചേസുകൾക്കൊപ്പം ലാപ്ടോപ്പ് ബാഗ് സമ്മാനമായി നേടാം. സാംസംഗ് S23 സീരീസ് അതിശയിപ്പിക്കുന്ന ഓഫറിൽ സ്വന്തമാക്കാനും അവസരമുണ്ട്.

സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ഇoപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ 60% വരെ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. 32 എല്‍ഇഡി എച്ച്ഡി സ്മാർട്ട് ടിവി വെറും 7490 രൂപക്കും, 55 എല്‍ഇഡി ഗൂഗിൾ ടിവി വെറും 29990 രൂപക്കും സ്വന്തമാക്കാം.

publive-image

സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 11990 രൂപയ്ക്കും, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 20990 രൂപയ്ക്കും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 49990 രൂപയ്ക്കും ആരംഭിക്കുന്നു. കൂടാതെ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ 8490 രൂപയ്ക്കും, ടോപ് ലോഡ് 12990 രൂപയ്ക്കും, ഫ്രണ്ട് ലോഡ് 22990 രൂപയ്ക്കും സ്വന്തമാക്കാം.

ത്രീ ജാർ മിക്സി 1990 രൂപയ്ക്കും, ത്രീ ബേർണർ കുക്ക് ടോപ് 1990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ പ്യുവർ ഫ്‌ളെയിംസ്, ഫേബർ എന്നീ ബ്രാൻഡുകളുടെ ചിമ്മിനി & ഹോബ് ശ്രേണി 25990 രൂപയിലും ആരംഭിക്കുന്നു.

പഴയ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജെറ്റ്‌സ് തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ട്.

ഇതിന് പുറമെ ഹൈപ്പർ വിഭാഗത്തിൽ നിത്യോപയോഗ സാധനങ്ങൾ, പഴം - പച്ചക്കറികൾ എന്നിവ ആരും നൽകാത്ത ഓഫറിൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫാറുകൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ വാലെൻടൈൻസ് ഡേ പ്രമാണിച്ച് ചോക്ലേറ്റിനും, ഐസ്ക്രീമിനും സ്പെഷ്യൽ ഓഫറുമുണ്ട്.

Advertisment