ഉത്സവാഘോഷവുമായി ആമസോൺ പ്രത്യേകം ഒരുക്കിയ വിഷു ഷോപ്പിംഗ് സ്റ്റോർ...

New Update

publive-image

കൊച്ചി:ഈ ഉത്സവ സീസണിൽ നിങ്ങളുടെ ആവേശവും ആഘോഷവും ഇരട്ടിയാക്കുക, ആമസോണ്‍ ഡോട്ട് ഇന്‍ പ്രത്യേകം ഒരുക്കിയ ‘വിഷു ഷോപ്പിംഗ് സ്റ്റോര്‍’ പ്രാദേശിക പുതുവത്സരം ആഘോഷിക്കുന്ന ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ഷോപ്പിംഗ് ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി നിരവധി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Advertisment

ഉപഭോക്താക്കൾക്ക് എത്‍നിക് വെയര്‍, ഗ്രോസറി എസ്സെന്‍ഷ്യല്‍സ്, ഇലക്ട്രോണിക്സ്, അപ്ലയന്‍സസ്, ഹോം ഡെക്കര്‍, ഫാഷൻ ആന്‍റ് ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, ആക്‌സസറികൾ മുതലായ അവശ്യവസ്തുക്കളിൽ ഓഫറുകൾ ലഭിക്കും. ഷോപ്പിംഗ് സ്റ്റോർ 2023 ഏപ്രിൽ 14 വരെ ലൈവ് ആയിരിക്കും.

Advertisment