10 പുതിയ പിസ്സകളുമായി പിസ്സ ഹട്ട്, ലോഞ്ചിംഗിന് സെയ്ഫ് അലി ഖാനും ഷെഹ്നാസ് ഗില്ലും

New Update

publive-image

 ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും വിശ്വസ്തവുമായ പിസ്സ ബ്രാൻഡായ പിസ്സ ഹട്ട്, ഉപഭോക്താക്കളുടെ സാധ്യമായ എല്ലാ മാനസികാവസ്ഥകളോടും ‘മൂഡ് ബദ്‍ലേ, പിസ്സ ബദ്‍ലേ’ എന്ന രസകരമായ പ്രചാരണത്തിലൂടെ ഈ ഉല്‍പ്പന്ന ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മെഗാസ്റ്റാറുകളായ സെയ്ഫ് അലി ഖാനെയും ഷെഹ്നാസ് ഗില്ലിനെയും ബ്രാൻഡ് തിരഞ്ഞെടുത്തു.

Advertisment

പുതിയ ശ്രേണി ഇന്ത്യയിലെ എല്ലാ  800 പിസ്സ ഹട്ട് സ്റ്റോറുകളിലും ഡൈൻ-ഇൻ, ഡെലിവറി, ടേക്ക് എവേ എന്നിവ വഴി ലഭ്യമാകും. രണ്ട് പേഴ്‍സണല്‍ പിസകൾ 299 രൂപ മുതൽ ലഭ്യമാകും.

Advertisment