/sathyam/media/post_attachments/nFL2Ks8PTVprvGdnbqes.jpg)
കൊച്ചി: വെസ്റ്റേൺ ഡിജിറ്റൽ പുതിയ ഡബ്ല്യുഡി ഗ്രീൻ എസ്എൻ 350 എൻവിഎംഇ എസ്‌എസ്‌ഡി പുറത്തിറക്കി. അത്യാധുനിക സ്റ്റോറേജ് സൊല്യൂഷനാണ് ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ എസ്‌എസ്‌ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് 240 ജിബി, 480 ജിബി, 960 ജിബി, 1ടിബി, 2ടിബി ശേഷിയുള്ള അഞ്ച് ഓപ്‌ഷനുകളുമായാണ് വരുന്നത്. ഈ സ്‌എസ്‌ഡി 3 വർഷത്തെ വാറന്റിയോടെ ലഭ്യമാണ്. 240ജിബിക്ക് 1,839 രൂപയിൽ നിന്ന് ആരംഭിക്കുന്ന വില 2ടിബിക്ക് 12,069 രൂപ വരെ ഉയരുന്നു.