പുതിയ 'സച്ച് മേ ടൂ മച്ച്' ക്യാമ്പയിൻ അവതരിപ്പിച്ചു ആമസോൺ പ്രൈം

New Update

publive-image

കൊച്ചി: ഷോപ്പിംഗ് മുതൽ എന്‍റര്‍ടെയിന്‍മെന്‍റ് വരെ സമാനതകളില്ലാത്ത ആനുകൂല്യങ്ങളുടെ കോംബിനേഷന്‍ ഉപഭോക്താക്കള്‍ക്ക് പ്രാപ്യമാക്കുന്ന ആമസോൺ പ്രൈം ഒരു മൂല്യവത്തായ മെംബര്‍ഷിപ്പാണ്. അത് ഓരോ ഉപഭോക്താവിന്റെയും ജീവിതത്തിൽ 'കൂടുതലിന്‍റെ ആഹ്ളാദം' നൽകുമെന്ന് ഉറപ്പാക്കുന്നു. പ്രൈം മെംബര്‍ഷിപ്പില്‍ നിന്ന് പരമാവധി മൂല്യം നേടണമെന്ന് കാംപെയിന്‍ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Advertisment

ഒരു മെംബര്‍ഷിപ്പിന് കീഴില്‍ നിരവധി ആനുകൂല്യങ്ങൾ സൗജന്യമായി നേടാന്‍ ആമസോൺ പ്രൈം മെംബേഴ്സിനെ പ്രാപ്തമാക്കുന്നു - 40 ലക്ഷത്തിലധികം ഉൽപ്പന്നങ്ങളിൽ വണ്‍ ഡേ ഡെലിവറി, നിത്യോപയോഗ സാധനങ്ങൾ, ഫോണുകൾ, വസ്ത്രങ്ങൾ, ഹോം ഡെക്കര്‍, ബ്യൂട്ടി എന്നിങ്ങനെ ഒരാളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങളിൽ "പ്രൈം ഓഫറുകൾ" ഉപയോഗിച്ച് ഷോപ്പിംഗ്.

കാംപെയിന്‍ ഒരു പ്രത്യേക സമീപനം സ്വീകരിക്കുന്നു - രണ്ട് സെറ്റ് ഫിലിം - ഒന്ന് ഇതുവരെ പ്രൈം കസ്റ്റമര്‍
ആകാത്തവരോട് സംസാരിക്കുന്നത് 'ഒരു മെംബര്‍ഷിപ്പ്, പല ആനുകൂല്യങ്ങൾ' ഉയർത്തിക്കാട്ടുന്നു, മറ്റൊന്ന്
നിലവിലുള്ള പ്രൈം മെംബേഴ്സിനോട് അവരുടെ ആമസോൺ പ്രൈം മെംബര്‍ഷിപ്പിലൂടെ ആസ്വദിക്കാൻ
കഴിയുന്ന ഒന്നിലധികം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നു.

ആമസോൺ പ്രൈം മെംബര്‍ഷിപ്പിന്‍റെ പ്രത്യേകത എന്താണെന്നുള്ള കഠിനമായ സന്ദേശത്തെ അഭിസംബോധന ചെയ്യുന്ന ഒരു സെറ്റ് ദമ്പതികളുടെ നിമിഷങ്ങളെ ചുറ്റിപ്പറ്റിയാണ് കാംപെയിന്‍. മറ്റൊന്ന് ചുറ്റുമുള്ള എല്ലാത്തിൽ നിന്നും പ്രതീക്ഷകൾ വർധിപ്പിച്ച ഒരു പ്രൈം മെംബറിന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്.

ഈ കാംപെയിനില്‍, പ്രൈം കമ്മ്യൂണിക്കേഷനുകളിലുടനീളമുള്ള അവിസ്മരണീയമായ ബ്രാൻഡ് അസറ്റായ പ്രൈം മാസ്‌കോട്ടുകള്‍ കൂടുതൽ വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ രൂപത്തിലേക്ക് പരിണമിച്ചു.

Advertisment