വെസ്റ്റേണ്‍ കാരിയേഴ്സ് (ഇന്ത്യ) ഐപിഒയ്ക്ക്

New Update

publive-image

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ, മള്‍ട്ടി മോഡല്‍, റെയില്‍ ഫോക്കസ്ഡ്, 4പിഎല്‍ ലോജിസ്റ്റിക്സ് കമ്പനിയായ വെസ്റ്റേണ്‍ കാരിയേഴ്സ് (ഇന്ത്യ) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 93,28,995 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

Advertisment