ഓഫര്‍ സെയിലുമായി ലൈഫ്‌സ്റ്റൈല്‍

New Update

publive-image

കൊച്ചി: ഫാഷന്‍ ഉല്‍പന്നങ്ങള്‍ ആകര്‍ഷക വിലയില്‍ ലഭ്യമാക്കുന്ന ജനപ്രിയ ഫാഷന്‍സ്റ്റോര്‍ ലൈഫ് സ്റ്റൈല്‍ 50ശതമാനം വരെ ഡിസ്‌കൗണ്ടുമായി സീസണ്‍ സെയിലിന് തുടക്കമിട്ടു. ലൈഫ്‌സ്റ്റൈലിന്റെ എല്ലാ സ്റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്.

Advertisment

publive-image

എസ്ബിഐ കാര്‍ഡുപയോഗിച്ച് 7500 രൂപയ്ക്ക് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ടും, പേടിഎം വഴി 2999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ 750 രൂപ കാഷ്ബാക്കും ലഭിക്കും. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂര്‍, കൊച്ചി ഗ്രാന്‍ഡ്മാള്‍, കണ്ണൂര്‍ താണ ജംഗ്ഷനിലുമാണ് ലൈഫ്‌സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.

Advertisment