New Update
/sathyam/media/post_attachments/OkDybXqkpS2q0D16Hk8J.jpg)
കൊച്ചി: ഫോണ്‍പേ അതിൻ്റെ പോയിൻ്റ്-ഓഫ്-സെയിൽ (പിഒസ്) ഉപകരണത്തിന്റെ ലോഞ്ച് ഇന്ന് പ്രഖ്യാപിച്ചു. ഈ ഉപകരണത്തിലൂടെ വ്യാപാരികൾക്ക് ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയുള്ള പേയ്‌മെൻ്റുകൾ സ്വീകരിക്കാൻ കഴിയും. ഇത് അവർക്ക് ലളിതവും തടസ്സമില്ലാത്തതുമായ സെറ്റിൽമെൻ്റ് അനുഭവം നൽകുന്നു.
Advertisment
ഈ ഉപകരണത്തിൽ ഫോണ്‍പേ പിഒഎസ് ആപ്പ് മുൻകൂട്ടി ലോഡ് ചെയ്‌തിരിക്കുന്നു. കൂടാതെ ഇത് ടാപ്പ്/സ്വൈപ്പ്/ഡിപ്പ്, ഇന്റർഓപ്പറബിൾ ഡൈനാമിക് ക്യുആര്‍ കോഡുകൾ എന്നിവയിലൂടെയുള്ള ഇടപാടുകളെ പിന്തുണയ്ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us