ഇ-പേ ടാക്‌സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കി

New Update

കൊച്ചി∙ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കി.

Advertisment

publive-image

 

പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഇടപാടുകാർക്കും നികുതി അടയ്ക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും നികുതി ചലാൻ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകൾ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ് ബാങ്കിങ്, നെഫ്റ്റ് / ആർടിജിഎസ് എന്നിവ കൂടാതെ കൗണ്ടർ വഴി പണമായും ആർക്കും ഇപ്പോൾ തൽക്ഷണം നികുതി അടയ്ക്കാവുന്നതാണ്. നേരിട്ട് നികുതി പിരിക്കുന്നതിന് ബാങ്കിന് അംഗീകാരം ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിലുണ്ട്. നികുതിദായകർക്ക് പാൻ/ടാൻ റജിസ്‌ട്രേഷൻ/വെരിഫിക്കേഷൻ ആവശ്യമില്ല.

Advertisment