തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും 1.57 കിലോ സ്വർണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

New Update

publive-image

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും 1.57 കിലോ ഭാരം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കുഴമ്പ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

Advertisment

ഏകദേശം 76.80 ലക്ഷം വിലവരുന്ന സ്വർണമാണ് കസ്റ്റംസിന്റെ പിടിയിലായത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതികൾ സ്വർണം കടത്താൻ ശ്രമിച്ചത്.

NEWS
Advertisment