New Update
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ജോഷ്വ എന്ന ആക്ഷന്‍ ത്രില്ലര്‍ 2022 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് ഐസാരി ഗണേഷ് അറിയിച്ചു. ജോഷ്വ ഒരു ആക്ഷന്‍ ത്രില്ലറാണ്. അതില്‍ വരുണ്‍ ഒരു കരാര്‍ കൊലയാളിയായി അഭിനയിക്കുന്നു.
Advertisment
കാര്‍ത്തിക് സംഗീതം ഒരുക്കിയിരിക്കിയ ചിത്രം ആക്ഷനും പ്രണയത്തിനും ആണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്ന ഒരു ഉന്നത വനിതയെ നോക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു അംഗരക്ഷകന്റെ കഥയാണ് ചിത്രം വിവരിക്കുന്നത്.