തമിഴ് സിനിമയ്ക്കായ് ആദ്യഗാനം ആലപിച്ച് ദുല്‍ഖര്‍ സൽമാൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴ് സിനിമയ്ക്കായ് ആദ്യമായി ഗാനം ആലപിച്ച് ദുല്‍ഖര്‍ സൽമാൻ. ഭൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന 'ഹേ സിനാമിക' സിനിമയിലാണ് ദുല്‍ഖര്‍ പാടിയിരിക്കുന്നത്. ചിത്രത്തില്‍ നായക വേഷം ചെയ്യുന്നതും ദുല്‍ഖറാണ്. 'അച്ചമില്ലൈ.. അച്ചമില്ലൈ' എന്ന ഗാനം ആലപിക്കുന്ന വീഡിയോയുടെ ചെറിയൊരു ഭാഗം ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജനുവരി 14 നാണ് ഗാനം റിലീസ് ചെയ്യുന്നതെന്നും ദുല്‍ഖര്‍ അറിയിച്ചിട്ടുണ്ട്.

Advertisment

https://www.instagram.com/dqsalmaan/?utm_source=ig_embed&ig_rid=f8f2d3d8-b0ff-44f3-9bfc-faf3b7595735

Advertisment