മോഹൻലാലിന്റെ പി എ പാലാ മുണ്ടമറ്റത്തിൽ റോബിൻ വിവാഹിതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ പഴ്സണൽ അസിസ്റ്റന്റ് പാലാ കാനാട്ടുപാറ മുണ്ടമറ്റത്തിൽ റോബിൻ വിവാഹിതനായി. വധു ഇടുക്കി കുളമാവ് സ്വദേശി ബിൻസി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ സിദ്ധിഖ്, ഭദ്രൻ , മാണി സി കാപ്പൻ എം.എൻ എ , എം.ബി. സനൽകുമാർ , നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ചാലി പാലാ എന്നിവർ വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

Advertisment
Advertisment