ഫിലിം ഡസ്ക്
Updated On
New Update
വിജയവാഡ: എസ് എസ് രാജമൗലി ചിത്രമായ ആർആർആർ പ്രദർശിപ്പിക്കുന്നതിനിടയിൽ സാങ്കേതീക തകരാർ സംഭവിച്ചതിന്‍റെ പേരിൽ രോഷാകുലരായ ആർആർആർ ഫാൻസ് തീയറ്റർ അടിച്ചു തകർത്തു. അന്നപൂർണ തീയറ്ററിന് നേരെയാണ് ഫാൻസിന്‍റെ ആക്രമണമുണ്ടായത്.
Advertisment
7.30ന് തുടങ്ങിയ പ്രദർശനം അപ്രതീക്ഷിതമായി 8.40 ന് നിന്നു പോയതാണ് ഫാൻസിനെ ചൊടിപ്പിക്കാൻ കാരണമായത്.