ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/5lf55uQskVr1REBQAZP1.jpg)
ദുബൈ: ചലച്ചിത്ര നടി ലെനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ചാണ് ലെനയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസ ബലൂഷിയില്‍ നിന്ന് ലെന ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
Advertisment
അടുത്തിടെ ദുബൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ലവ് ജിഹാദ്, ടു മെന്‍ എന്നീ ചിത്രങ്ങളില്‍ ലെന ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ലെന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us