ഫിലിം ഡസ്ക്
Updated On
New Update
Advertisment
'നിപ' സിനിമയുടെ വീഡിയോ സോoഗ് റിലീസ് ചെയ്തു. വയലാർ രാമവർമ്മയുടെ സ്മൃതികുടീരമായ രാഘവ പറമ്പിൽ വച്ച് കവി ശരത്ചന്ദവർമ്മ കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന വൈ. പ്രസിഡൻ്റ് ഹാരീസ് പനക്കലിന് സിഡി കൈമാറി.
സംവിധായകൻ ബെന്നി ആശംസ, ചിത്രത്തിലെ നായകൻ ജിജോ ഗോപി. സംഗീത സംവിധായകൻ സുനിൽ ലാൽ ചേർത്തല കവയത്രി ഷേർളി രാജ് ഗായകരായ അനിൽ തന്മനം സൗമ്യാ നിധീഷ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രം ചെയ്ത പൂക്കട ബിജു പ്രവീൺ നീലാംബരൻ തുടങ്ങിയവർ പങ്കെടുത്തു