/sathyam/media/post_attachments/ItXfHQd6XGMSBNOWpTGB.jpg)
മോഹൻലാലിന്റെ പുതിയ ആഡംബര കാരവാൻ സമൂഹമാധ്യമത്തിലൂടെ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെ ഇഷ്ടനമ്പരായ 2255 കാരവാനുവേണ്ടി സ്വന്തമാക്കുകയും ചെയ്തു.ബ്രൗൺ നിറമുള്ള കാരവാൻ വാഹനപ്രേമികളുടെ മനം കവരുകയാണ്. ഒാജസ് ഒാട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്.
അതേസമയംജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഒക്ടോബർ 21ന് റിലീസ് ചെയ്യും.