സിനിമാ നിർ‌മാണ രം​ഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങി നടൻ ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമാ നിർ‌മാണ രം​ഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങി നടൻ ഹരീഷ് പേരടി. ഹരീഷ് പേരടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

'പ്രാർത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ' എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അഖില്‍ കാവുങ്കൽ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകും.

Advertisment