കവിത

ഇനിഞാൻ ഉറങ്ങട്ടെ… (കവിത)

സത്യം ഡെസ്ക്
Monday, October 4, 2021

-ബെന്നി ജി. മണലി പരപ്പൻചിറ

ഉറങ്ങട്ടെ ഞാനിനി ഇത്തിരിനേരം  
ഉറങ്ങിയില്ലെങ്കിലോ  ഇനി ഞാ  
ചുറ്റിലുമുണ്ട്  നാക്ക്  നീട്ടി ഒരുപറ്റം  
രുധിര  ദാഹിക ” മനുഷ്യര്  
 
എനിക്ക്  പ്രാര്ഥിക്കേണ്ടേ  എന്റീശ്വനോട്   
എനിക്ക് പാടണ്ടേ  ഒരു കീർത്തനം  
എനിക്ക് ഉം കാണണ്ടെ  ഒരു സ്വപ്നം  
എനിക്ക് ഉം ഉറങ്ങേണ്ടേ  സ്വസ്ഥമായി  
 
എന്നുടെ ചിന്തയി  നീ വരുന്നതെന്തിന്  
എന്നുടെ കണ്ഠം നീയെന്തിനു നിശബ്ദമാക്കുന്നു  
എന്നുടെ കണ്ണ് നീര്  നീ അടക്കുന്നതെന്തിന്  
എന്നിലുമില്ലേ  ഒരു ജീവ  
 
മറ്റൊരു മതമോ  ജാതിയോ  ആകട്ടെ  
മറ്റൊരു ഭാക്ഷ  ഞാ ചൊല്ലിടട്ടെ  
മറ്റൊരു ദൈവത്തെ ഞാ ആരാധിക്കട്ടെ  
എന്തിനെന്നെ തടയുന്നു നിങ്ങ ? 
 
എന്തിനു എൻ്റെ  കൈകാലുക തല്ലിയുടച്ചു  
എന്തിനു എൻ്റെ കുടി തീയിട്ടു നിങ്ങ  
എന്തിനെന്റെ ജീവ  എടുത്തു നിങ്ങ  
ജീവ അറ്റ  ശരീരത്തിലും  ചാടി തിമിർത്തു ? 
×