മനസ്സ് സാഹിത്യവേദി പ്രവാസി പുരസ്കാരം ജോജോ ആൻ്റണിക്ക്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മനസ്സ് സാഹിത്യവേദി പ്രവാസി പുരസ്കാരം ജോജോ ആൻ്റണിക്ക്.നിശ്ചലം ഒരു കിടപ്പുമുറിഎന്ന പുസ്തകം ആണ് ജോജോ ആൻ്റണിക്ക് പുരസ്കാരത്തിന് അർഹനാക്കിയത്.10000 രൂപയും ,മനസ്സ് സാഹിത്യവേദി മോമെൻ്റോയും,പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്കാരം

Advertisment
ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയനായ റെജിൻ ഉണ്ണിത്താന് സാമൂഹിക വിഷയങ്ങൾ അധിഷ്ഠിതമായ ലേഖനങ്ങൾക്ക് ഉള്ള മനസ്സ് ലേഖന പുരസ്കാരവും ബിജു ജോസഫ് ൻ്റെ മഴനീരുറവയ്ക്ക് മനസ്സ് യുവസഹിത്യകാരനുള്ള പ്രത്യേക പുരസ്കാരവും ലഭിച്ചു.
ഡോക്ടർ വേണുമോഹൻ, മാധ്യമ പ്രവർത്തകൻ ബിജി വർഗീസ്, റജി വി ഗ്രീൻലാൻഡ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ ആയിരുന്നു വിധികർത്താക്കൾ.
Advertisment