New Update
/sathyam/media/post_attachments/cQEIYl6ouaq7hPHf7nlz.jpg)
ഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ-കിഡ്‌വായ് നഗർ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശന ഉത്സവം ഓഗസ്റ്റ് 8ന് ഗൂഗിൾ മീറ്റ് വഴി നടത്തി. സാജൻ ചെറിയാൻ അധ്യക്ഷനും ഡി.എം.എ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.
Advertisment
രഘുനാഥൻ നായർ, മണികണ്ഠൻ, കെ ജി ടോണി, കെ. എസ് അനില, മുരളീധരൻ ഉണ്ണിത്താൻ, നോവൽ ആർ തങ്കപ്പൻ, പ്രദീപ് ദാമോദരൻ, രജനി രവീന്ദ്രൻ, മഞ്ജുഷ ബിജു കുമാർ, ഷിരീഷ് മുള്ളാങ്കണ്ടി, അജി ചെല്ലപ്പൻ, സുനിൽ കുമാർ ജി, ബിജു ജോൺ എന്നിവർ ആശംസാ പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us