New Update
/sathyam/media/post_attachments/hOXlKd3LC1CT25xMTpdz.jpg)
ഡല്‍ഹി: കോട്ടയം പാദുവ കുഴിക്കാട്ട് വീട്ടിൽ ശശിധരന്റെ ഭാര്യയും കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് ഉദ്യോഗസ്ഥയും 72 ബി, പിങ്ക് അപ്പാർട്മെന്റ്സ്, നാസിർപുർ സെക്ടർ - 1A, ദ്വാരകയിൽ താമസിച്ചിരുന്ന സൂര്യ ശശിധരൻ (70) നിര്യാതയായി. ഏറെ നാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. മകൾ: ശാലിനി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us