സൗത്ത് ഡല്‍ഹി പുഷ്പവിഹാര്‍ ദേവ്‌ലി റോഡ് ഖാന്‍പുര്‍ എക്റ്റന്‍ഷന്‍ ബ്ലോക്ക് ഡി 13/12 ല്‍ സാബു സെബാസ്റ്റ്യന്‍ നിര്യാതനായി

New Update

publive-image

ഡല്‍ഹി: സൗത്ത് ഡല്‍ഹി പുഷ്പവിഹാര്‍ ദേവ്ലി റോഡ് ഖാന്‍പുര്‍ എക്റ്റന്‍ഷന്‍ ബ്ലോക്ക് ഡി 13/12 ല്‍ സാബു സെബാസ്റ്റ്യന്‍ (50) റോഡ് അപകടത്തില്‍ മരിച്ചു. ഫോർട്ടിസ് എസ്കോർട് ഹോസ്പിറ്റലിൽ റേഡിയോ ഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. നേബസ്റായി ഇടവക അംഗമാണ്. ഭാര്യ: ഷെറിൻ. മകൻ: സ്റ്റീവ് സാബു.

Advertisment
obit news
Advertisment