തകർക്കപ്പെട്ട അന്ധേരിയ മോഡ് പള്ളിയില്‍ വികാരി ഫാദർ ഡേവിസ് കള്ളിയത്തു പറമ്പിലിന്റെ കർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു

New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക്കാർ തകർക്കപ്പെട്ട അന്ധേരിയ മോഡ് പള്ളി സന്ദർശിക്കുകയും വികാരി ഫാദർ ഡേവിസ് കള്ളിയത്തു പറമ്പിലിന്റെ കർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

Advertisment
delhi news
Advertisment