ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ബ്ലഡ്‌ പ്രൊവൈഡേഴ്‌സ് ഡ്രീം കേരളയ്ക്ക് രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം 

New Update

publive-image

ഡല്‍ഹി: എറണാകുളം മണീട് ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് ഏർപ്പെടുത്തിയ ദേശിയ, അന്തർദേശിയ തലത്തിൽ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന മികച്ച സംഘടനക്കുള്ള പുരസ്‌കാരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിപിഡി കേരള എന്ന സംഘടനക്ക്‌ ലഭിച്ചു.

Advertisment

എറണാകുളം മണീട് ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് ഏർപ്പെടുത്തിയ രക്ത ദാന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് വി.ജെയിൽ നിന്നും ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ ഏറ്റുവാങ്ങി.

delhi news
Advertisment