ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മ്മല്‍ ഹൃദയ് സീറോ മലബാര്‍ ഇടവകയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുനാള്‍ സെപ്റ്റംബര്‍ 10, 11, 12 തീയതികളില്‍

New Update

publive-image

ഡല്‍ഹി:ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മ്മല്‍ ഹൃദയ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക മധ്യസ്ഥനായ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുനാള്‍ സെപ്റ്റംബര്‍ 10, 11, 12 തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

Advertisment

തിരുനാളിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 2 മുതല്‍ പ്രത്യേക നൊവേനയും പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 11 ശനിയാഴ്ച 12 മണിക്കൂര്‍ ആരാധനയും നടത്തുന്നു.

delhi news
Advertisment