ഡല്‍ഹി ശ്രീനിവാസ്‌പുരിയില്‍ അയ്യപ്പപൂജ ആഘോഷം

New Update

publive-image

ഡല്‍ഹി: ശ്രീനിവാസ്‌പുരി അയ്യപ്പപൂജാ സേവാസമിതിയുടെ നേതൃത്വത്തില്‍ ഇരുപതാമത് അയ്യപ്പപൂജ ആഘോഷം ഞായറാഴ്ച നടക്കും. ശ്രീനിവാസ്‌പുരി ദുര്‍ഗാ മന്ദിറില്‍ വൈകിട്ട് അഞ്ചു മുതലാണ് പൂജ.

Advertisment

ജയകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തോയെ ചടങ്ങുകള്‍ ആരംഭിക്കും. ആറിന് ദീപാരാധന. ഏഴിന് ഗുരുവായൂര്‍ ശ്രീബ്രഹ്മം ഭജന്‍സിന്‍റെ നാമസങ്കീര്‍ത്തനം. ഒമ്പതിന് പ്രസാദവിതരണവും അന്നദാനവും നടക്കും. ഫോണ്‍: 9811490884, 9810418960

Advertisment