New Update
/sathyam/media/post_attachments/bX9OMrfaMjGsJYA47wwL.jpg)
ഡല്‍ഹി: തകർക്കപ്പെട്ട അന്ധേരിയ മോഡ് ലിറ്റില്‍ ഫ്ലവർ ദേവാലയം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി നൂണ്‍ഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി സന്ദർശിച്ചു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, റീബാച്ചന്‍, വർഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us