New Update
/sathyam/media/post_attachments/xmToPHwPTl1JmCr70MFg.jpg)
ഡല്‍ഹി:ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതാവിന്റെ ജനനതിരുന്നാള്‍ ആഘോഷിച്ചു. സെപ്തംബര്‍ 1 മുതൽ തുടങ്ങിയ വിശുദ്ധ കുർബാന, പ്രത്യേക പ്രാർഥന ശുശ്രുഷകൾ എന്നിവക്ക് വികാരി ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികത്വം വഹിച്ചു. ദിവസവും നടന്ന ചടങ്ങുകൾക്ക് വിവിധ കുടുംബ യൂണിറ്റുകൾ നേതൃത്വം നൽകി.
Advertisment
/sathyam/media/post_attachments/MvChAxT8UVblcLE7ts44.jpg)
ഇടവകയുടെ പ്രഥമ പാരിഷ് കൗൺസിൽ സെക്രട്ടറി ആയിരുന്ന കെ.ടി ജോസഫിനും കുടുംബത്തിനും യാത്ര അയപ്പും നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us