New Update
/sathyam/media/post_attachments/8GKZf4sBT690PaUB2Oyi.jpg)
ഡല്‍ഹി:ടാഗോർ ഗാർഡൻ നിർമൽ ഹൃദയ ദേവാലയത്തിലെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന പ്രദഷിണം ഭക്തിനിര്‍ഭരമായി.
Advertisment
/sathyam/media/post_attachments/Lqm60OsfZMh9hhhkzR0w.jpg)
തിരുന്നാൾ സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷമായ തിരുന്നാൾ കർമങ്ങൾക്ക് ഫാ. ജോസ് ഓടനാട്ട് മുഖ്യ കാർമ്മികൻ ആയിരുന്നു. സഹ കാർമ്മികരായി ഫാ. ബെന്നി അക്കൂട്ട് സിഎസ്ടി, ഫാ. ആന്റണി കളത്തിൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us