New Update
/sathyam/media/post_attachments/d266ZPaOiedKYM307pN3.jpg)
ഡല്‍ഹി:നാർകോട്ടിക് ജിഹാദിനെ സംബന്ധിച്ച് എന്‍ഐഎ-യെകൊണ്ട് സമഗ്ര അന്വേഷണം നടത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി മൈനോരിറ്റി മോർച്ച കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർലക്കു നിവേദനം നൽകി.
Advertisment
കല്ലറങ്ങാട്ട് പിതാവിന് നേരെ ജിഹാദികളും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നടത്തുന്ന കടന്നാക്രമണത്തെക്കുറിച്ചും വിവരങ്ങൾ ധരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടു നടപടിയെടുപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി ബിജെപി മൈനൊരിറ്റി മോർച്ച നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ: ജോജോ ജോസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us