New Update
/sathyam/media/post_attachments/DvOIJ9e1uSE3gZBLmIKW.jpg)
ഡല്‍ഹി: ഫിലിപ്പോസ് ജോൺ എഴുതിയ "സൽസ്വഭാവി ഉത്തമൻ " എന്ന പുസ്തകം ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ അഥിതി ആയിരുന്നു.
Advertisment
അദ്ദേഹം ഉദ്ഘാടന സന്ദേശം നൽകുകയും തുടർന്ന് രാജ്യസഭ എം പി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം പുസ്തകം പ്രകാശനം ചെയുകയും ചെയ്തു. മുൻ അംബാസഡർ കെ പി ഫാബിയൻ, റെയിൽവെ ബോർഡ് ഓഡിറ്റ് പ്രിൻസിപൽ ഡയറക്ടർ സുബു റഹ്മാൻ , ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചെയർപേഴ്സൺ ഡോ. ലില്ലി ജോർജ് എന്നിവരുൾപ്പെടെ മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us