New Update
/sathyam/media/post_attachments/2uFgKuEfljjyMMHIqrPL.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കൊറോണ കാലത്തേ സ്തുത്യർഹ സേവനങ്ങളെ മാനിച്ചാണ് ആദരം.
Advertisment
/sathyam/media/post_attachments/SK7uBf9tiSiMJgUcWl4V.jpg)
സെന്റ് പീറ്റേഴ്സ് ഭവനിൽ നടന്ന ചടങ്ങിൽ വികാരി റെവ. ഫാദർ ഡേവിസ് കള്ളിയത്ത്പറമ്പിൽ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ അനുസ്മരിക്കുകയും ഇടവകയുടെ സ്നേഹോപഹാരം വിതരണം ചൈയ്യുകയും ചെയ്തു.
/sathyam/media/post_attachments/neDmLiopTif3J18GrXei.jpg)
ചടങ്ങിൽ കൈക്കാരന്മാരായ റെജി മാത്യൂസ്, സജി വര്ഗീസ്, നഴ്സസ് ഗിൽഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഇടവകാംഗമായ വി.എസ് ആന്റണിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us