New Update
/sathyam/media/post_attachments/z7cUrvj0wYBGFaukooHB.jpg)
ഡല്‍ഹി:മംഗലാപുരം മണിപ്പാൽ കോളജ് ഓഫ് ഡെൻ്റൽ സയൻസിൽ നിന്നും 2020-21 ബാച്ചിൽ ഉന്നത വിജയം നേടി ഡോ. ടി.എം.എ പൈ സ്വർണമെഡൽ നേടിയ അനില ബ്രിട്ട സഞ്ജയ്. ന്യൂ ഡല്‍ഹി ദ്വാരക സെക്ടർ 3 ആദർശ് അപാർട്മെൻ്റില്‍ താമസിക്കുന്ന സഞ്ജയ്, ജൂലി ദമ്പതികളുടെ മകളാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us