New Update
/sathyam/media/post_attachments/6vfKl0xaIMvdrrDChRPt.jpg)
ഡല്‍ഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ മാതാവിന്റെ കൊന്ത മാസമായ ഒക്ടോബർ ഒന്നാം തീയതി മുതൽ മുപ്പത്തിയൊന്നാം തീയതി വരെ ഫരിദാബാദ് രൂപതയിലെ എല്ലാ ഇടവകകൾ തോറും മാതാവിന്റെ തിരുസ്വരൂപംവച്ച് കൊന്ത ചൊല്ലി പ്രത്യേകം പ്രാർത്ഥിക്കുന്നതിൻറെ ഭാഗമായി നേബ് സരായി ദേവാലയത്തിൽ നിന്നും ആർ.കെ പുരം സെന്റ് പീറ്റേഴ്സ് മാതൃവേദി അംഗങ്ങളായ റീന മിലൻ, സജിമോൾ, ലിജി സജി, റോസമ്മ മാത്യു എന്നിവർ തിരുസ്വരൂപം ഏറ്റുവാങ്ങി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us