New Update
ഡല്‍ഹി:ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ മാതാവിന്റെ കൊന്ത മാസമായ ഒക്ടോബർ ഒന്നാം തീയതി മുതൽ മുപ്പത്തിയൊന്നാം തീയതി വരെ ഫരിദാബാദ് രൂപതയിലെ എല്ലാ ഇടവകകൾ തോറും മാതാവിന്റെ തിരുസ്വരൂപംവച്ച് കൊന്ത ചൊല്ലി പ്രത്യേകം പ്രാർത്ഥിക്കുന്നതിൻറെ ഭാഗമായി ആർ കെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നിന്നും തിരുസ്വരൂപം ഏറ്റുവാങ്ങി സൗത്ത് എക്സ്റ്റൻഷൻ മദർ തെരേസ ഇടവക മാതൃവേദി അംഗങ്ങൾ ഏറ്റുവാങ്ങി.
Advertisment