ഡല്‍ഹി ദിൽഷാദ് കോളനിയിൽ എസ്‌ഡി ഔഷധശാലയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന സൗജന്യ നേത്യ ചികിത്സാ ക്യാമ്പ് ആയുഷ് സെക്രട്ടറി ഡോ. രഘു ഉത്ഘാടനം നിര്‍വഹിച്ചു

New Update

publive-image

ഡല്‍ഹി: ദിൽഷാദ് കോളനിയിൽ എസ്.ഡി. ഔഷധശാലയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന സൗജന്യ നേത്യ ചികിത്സാ ക്യാമ്പ് ഡോക്ടർ രഘു (ആയുഷ് സെക്രട്ടറി) ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ഡോക്ടർ ഭരത് ഭൂഷൺ ഓം ആയുർവേദ ഐ കെയർ സെൻറർ (ഗുരുഗ്രാം) ക്യാമ്പിന് നേതൃത്വം നൽകി. സ്ത്രീകളും കൂട്ടികളുമായി നൂറിൽപ്പരം ആൾക്കാർ പങ്കെടുത്തു.

delhi news
Advertisment