New Update
/sathyam/media/post_attachments/iNYSP1u4MCmi2R3rKf1q.jpg)
ഡല്‍ഹി: ചെന്നിത്തല പനക്കൽ ഹൗസിൽ എൻ വാസുവിന്റെ ഭാര്യ സരസമ്മ വാസു (റിട്ടയേർഡ് സീനിയർ നഴ്സിംഗ് ഓഫീസർ - 74) ന്യു ഡൽഹിയിലെ ഗംഗ റാം ആശുപത്രിയില്‍ നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11 മണിക്ക് ന്യൂഡല്‍ഹി ബിഎല്‍കെ ആശുപത്രിക്കു സമീപമുള്ള പ്രസാദ് നഗർ സ്മശാനത്തിൽ നടക്കും.
Advertisment
മക്കൾ: അഞ്ചു അജീഷ് (ബാംഗ്ലൂർ), അനുജ് വാസു (ലണ്ടൻ). മരുമക്കൾ: അജീഷ്, ശ്രീജ. കൊച്ചുമക്കൾ: അതീന അജീഷ്, ശൗര്യ അനുജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us